റെയിൽവേ അറിയിപ്പ് | ആനങ്ങാടി റെയിൽവേ ഗേറ്റ് അടച്ചിടും


പരപ്പനങ്ങാടി-കോഴിക്കോട് 

റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതുമൂലം ആനങ്ങാടി റെയിൽവേ ഗേറ്റ്  28.05.2024     വൈകുന്നേരം 8 മണി മുതൽ 29.05.2024 രാവിലേ 8 മണി വരെ താൽക്കാലികമായി അടച്ചിടുമെന്ന് തിരൂർ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ (p.way) അറിയിച്ചു.

Post a Comment

Thanks

Previous Post Next Post