ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു



 പി എച്ച്  സി പെരുമണ്ണ ക്ലാരി യും സിഗ്നേച്ചർ ഓഫ് എബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
 പരിപാടിയുടെ ഉദ്ഘാടനം ഡോ ജനീഫ് അസിസ്റ്റന്റ് സർജൻ
 പി എച്ച് സി പെരുമണ്ണ ക്ലാരി നിർവഹിച്ചു.


 പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ശ്രീമതി മഞ്ജു 
ജൂനിയർ പബ്ലിക് ഹെൽത്ത്‌  നേഴ്സ് Gd1,ക്ലാസ്സ് എടുത്തു 
 സജ്ന  മിഡ്‌ലെവൽ സർവീസ് പ്രൊവൈഡർ, പ്രേമ ടീച്ചർ, അക്ഷയ് എം ജനറൽ സെക്രട്ടറി സിഗ്നേച്ചർ ഓഫ് എബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Thanks

Previous Post Next Post