എസ്. എസ്. എഫ്.തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപനമായി.


         തിരൂരങ്ങാടി : എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ 31-ാമത് സാഹിത്യോത്സവിൻ്റെ പ്രഖ്യാപനവും സ്വാഗത സംഘരൂപവത്കരണവും കൊളപ്പുറം നിബ്രാസുൽ ഇസ്ലാം മദ്രസയിൽ നടന്നു.

ജൂലൈ 27, 28  തിയ്യതികളിൽ കൊളപ്പുറത്ത് നടക്കുന്ന ഡിവിഷൻ സാഹിത്യോത്സവിൻ്റെ പ്രഖ്യാപനം ഐ.പി.ബി. ഡയറക്ടർ എം അബ്ദുൽ മജീദ് അരിയല്ലൂർ നിർവഹിച്ചു. ഇ മുഹമ്മദ് അലി സഖാഫി ചെയർമാനും സിറാജ് കൊളപ്പുറം കൺവീനറുമായി സ്വാഗത സംഘം രൂപവത്കരിച്ചു.

          സയ്യിദ് വി.പി. ഐ. തങ്ങൾ, സയ്യിദ് ജരീർ തങ്ങൾ, ഇ. മുഹമ്മദി അലി സഖാഫി ,  കല്ലൻ റിയാസ്,
സിറാജ് കൊളപ്പുറം,കെ .കെ . ഉമർ ബാഖവി , നിസാർ മമ്പുറം,സുഹൈൽ ഫാളിലി സയ്യിദാബാദ് , ആബിദ് ചെമ്മാട് , ഉനൈസ് തിരൂരങ്ങാടി,
മുസ്തഫ മഹ്ളരി സി. കെ.നഗർ, അഫ്സൽ അരീതോട്, ജുനൈദ് ഹാശിമി പന്തരങ്ങാടി, സൈനുദ്ദീൻ സഖാഫി വി .കെ .പടി, സി എച്ച് അസ്ഹർ , ഫവാസ് ബുഖാരി സംസാരിച്ചു .

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post