ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി


മുന്നിയൂർ വെളിമുക്ക് സ്വദേശി തേഞ്ചേരി ഗോപാലനെ (55) യാണ് കാണാതായത്.

 ഇന്നലെ (11.5.2024 ശനി) രാവിലെ വീട്ടിൽ നിന്ന് പുറത്ത് പോയതായിരുന്നു. ഇത് വരെ വിവരം ലഭിച്ചിട്ടില്ല. കണ്ട് കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക.
9744017204.
9895425963

Post a Comment

Thanks

Previous Post Next Post