തിരൂരങ്ങാടി :
കേരള മാപ്പിള കലാ അക്കാദമി സ്ഥാപക നേതാവും പ്രസിഡൻ്റുമായിരുന്ന പി എച്ച് അബ്ദുള്ള മാസ്റ്ററെ തിരൂരങ്ങാടി ചാപ്റ്റർ അനുസ്മരിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എ. കെ മുസ്തഫ. അനുസ്മരണ പ്രഭാഷണം നടത്തി. കലാ സാംസ്കാരിക രംഗത്ത് മാപ്പിള കലക്ക് വലിയ അംഗീകാരം നേടിക്കൊടുക്കാനും മുഖ്യധാരയിലേക്ക് മാപ്പിള കലയെ എത്തിക്കാനും പ്രയത്നിച്ച മഹൽ വ്യക്തിത്വമായിരുന്നു പി .എച്ച് .എന്ന് എ .കെ പറഞ്ഞു.
മനരിക്കൽ അശ്റഫ്. വി .പി . മൊയ്തീൻകുട്ടി,കെ. പി .മജീദ് ഹാജി,കെ. കെ .റഷീദ് , മച്ചിങ്ങൽ അബ്ദുസലാം,കെ. ശംസുദ്ധീൻ മാസ്റ്റർ,എം .വി .റഷീദ് ,എം .എ .റഹീം , സി .പി .നസ്റുള്ള സഹീദ് ഗ്രാമ്പു , അലി മനോല , എം. ഹനീഫ .എം മൂസക്കുട്ടി എന്നിവർ അനുസ്മരണത്തിൽ സംബന്ധിച്ചു.
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks