UDF ൻ്റെ റോഡ്ഷോയും വമ്പിച്ച കരി മരുന്ന് പ്രയോഗവും ഇന്ന് വൈകീട്ട് 6.30 ന് കാരാത്തോട് നിന്നും ആരംഭിക്കും

ഇടി മുഹമ്മദ് ബഷീർ സാഹിബിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം UDF ൻ്റെ റോഡ്ഷോയും വമ്പിച്ച കരി മരുന്ന് പ്രയോഗവും ഇന്ന് വൈകീട്ട് 6.30 ന് കാരാത്തോട് നിന്നും ആരംഭിച്ച് കൊളപ്പുറത്ത് സമാപിക്കും



⭕വേങ്ങര : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പി. കെ.കുഞ്ഞാലിക്കുട്ടി സാഹിബ്, സ്ഥാനാർത്ഥി ET മുഹമ്മദ് ബഷീര്‍, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ധീൻ, എഐസിസി വക്താവ്  ഷമ മുഹമ്മദ്, DCC പ്രസിഡന്റ് VS ജോയ്. മലപ്പുറം  പാർലെമെൻ്റ് ചെയർമാൻ  കെ.പി അബ്ദുൽ മജീദ്, എന്നിവർ നയിക്കും- 

റോഡ് ഷോയിൽ 1000 ബൈക്കുകളും - മറ്റു വാഹനങ്ങളുടെ അകമ്പടിയും ഉണ്ടായിരിക്കും. കോൽക്കളി, കരിമരുന്ന്. നാസിക് ഡോൾ, പോപ്പർ ഷോ, തുടങ്ങി മറ്റു വിവിധ കലാപരിപാടികളും അരങ്ങേറും - UDF പ്രവർത്തകരും നേതാക്കളും റോഡ് ഷോയിൽ അണിചേരും, ഇന്ന് വൈകീട്ട്  ആറു മാണിക്ക് വേങ്ങര UDF ഓഫിസിനു സമിപം മുഴുവൻ വാഹനങ്ങളും  എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

 വേങ്ങര (വേങ്ങര താഴെ അങ്ങാടി) യിൽ നിന്നും  വാഹനങ്ങൾ ഒന്നിച്ച് കാരാത്തോട് പോയി അവിടെ നിന്നാണ് റോഡ് ഷോ തുടക്കം കുറിക്കുന്നത്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha