ഫാഷിസത്തിനെതിരെ സന്ധിയില്ലാ സമരം - വി വസിഫ്



മലപ്പുറം: 2004ൽ കേന്ദ്രത്തിലുണ്ടാ യ രാഷ്ട്രീയ മാറ്റത്തിന്റെ ആവർത്ത നം 2024ലും ഉണ്ടാകുമെന്നും ന രേന്ദ്രമോദിയെ അകറ്റിനിർത്താൻ ഇടതുപക്ഷത്തിന്റെ ശക്തി രാജ്യ ത്തെ എല്ലാ മതനിരപേക്ഷ ശക്തി കൾക്കും കരുത്താകുമെന്നും എ ൽ.ഡി.എഫ് മലപ്പുറം മണ്ഡലം സ്ഥാനാർഥി വി. വസീഫ് പി.ഡി. പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച മ ലപ്പുറം പാർലമെന്റ് മണ്ഡലം കു ടുംബ സദസ്സിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം ഭരണകൂട ഭീകരതയുടെ ഇരയായ പി.ഡി.പി ചെയർമാൻ മഅ്ദനിയുടെ അഭ്യർഥനയാണ് ഇടതു മതേതര ചേരി ശക്തിപ്പെടുത്തണമെന്നത്. ഗ സ്സയിലെ കൂട്ടക്കുരുതി അവസാ നിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡ ൽഹിയിലെ ഇസ്രായേൽ എംബ സിയിലേക്ക് മാർച്ച് സംഘടിപ്പിച്ച ത് എസ്.എഫ്.ഐ ആയിരുന്നു. താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ഇ ടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടി ച്ച് ഫാഷിസത്തിനെതിരെ ശക്ത മായ പോരാട്ടം നടത്തുമെന്നും

വസീഫ് പറഞ്ഞു. പി.ഡി.പി ജില്ല പ്ര സിഡൻ്റ് സലാം മൂന്നിയൂർ അധ്യ ക്ഷത വഹിച്ചു. സംസ്ഥാന വൈ സ് ചെയർമാൻ ടി.എ. മുഹമ്മദ് ബിലാൽ ഉദ്ഘാടനം ചെയ്തു. നി സാം കാളമ്പാടി പ്രതിജ്ഞ ചൊ ല്ലിക്കൊടുത്തു. സംസ്ഥാന ട്രഷ റർ ഇബ്രാഹീം തിരൂരങ്ങാടി, സം സ്ഥാന വൈസ് ചെയർമാൻ ശശി പൂവ്വൻചിന, സംസ്ഥാന സെക്രട്ടറിജാഫർ അലി ദാരിമി, ജില്ല ട്രഷറർ ഹബീബ് റഹ്മാൻ, അബ്ദുറഹ്മാൻ കുഴിയംപറമ്പ്, കെ. ഇ. കോയ വ ള്ളിക്കുന്ന്, ഷാജഹാൻ, ശംസുദ്ദീ ൻ പെരിന്തൽമണ്ണ, നാസർ വെള്ളു വങ്ങാട്, ഉസ്മാൻ കൊണ്ടോട്ടി, അ ഷ്റഫ് വേങ്ങര, ഇബ്രാഹിം മേൽ മുറി എന്നിവർ സംസാരിച്ചു. ഷാ ഹിർ മൊറയൂർ സ്വാഗതവും സഫ് വാൻ കാടേരി നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post