Homeനാട്ടുവാർത്ത ആത്മീയ സമ്മേളനം ഇന്ന് April 28, 2024 0 മൂന്നിയൂർ വി പി ഹംസ മുസ്‌ലിയാർ രണ്ടാം ഉറൂസ് മുബാറകിനോടനുബന്ധിച് നടക്കുന്ന ആത്മീയ സമ്മേളനം ഇന്ന് മഗ്‌രിബിന് ശേഷം തർബിയ ക്യാമ്പസ്സിൽ നാക്കും.സയ്യിദ് അലി ബാഫഖി തങ്ങൾ പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ മസ്ഊദ് സഖാഫി ഗൂഡല്ലൂർ തുടങ്ങിയവർ പങ്കെടുക്കും.
Post a Comment
Thanks