മൈസൂരിൽ വാഹനാപകടം: കാടപ്പടി പെരുവള്ളൂർ സ്വദേശി മരണപ്പെട്ടു

മൈസൂർ നെഞ്ചങ്കോട് റൂട്ടിൽ ടോൾ ഗേറ്റിനു സമീപം വെച്ച് ഇന്ന് ഉണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു . നിലമ്പുർ രജിസ്റ്റേഷനിൽ ഉള്ള കാർ ആണ് അപകടത്തിൽ പെട്ടത് പരിക്കേറ്റവരെ JSS  ഹോസ്പ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. മൂന്ന് പേർക്ക് പരിക്ക് ' ഒരാൾ മരണപ്പെട്ടു. അതിൽ ഒരാളുടെ നില ഗുരുതരം. ഗഫൂറിന്റെ മകൻ ഫാഹിദ് ആണ് മരണപ്പെട്ടത്. കെഎംസിസി യുടെ നിയന്ത്രണത്തിൽ പ്രവർത്തനം തുടരുന്നു.

പെരുവള്ളൂർ കാടപ്പടിയിൽ നിന്നും വിനോദയാത്ര പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Thanks

Previous Post Next Post