ആറങ്ങാട്ടുപറമ്പിൽ നിന്നാരംഭിച്ച റാലി പടിക്കൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുയോഗം അഡ്വ.
പി പി ബഷീർ ഉദ്ഘാടനം ചെയ്തു.
CMK.മുഹമ്മദ്. (RJD) ആദ്യക്ഷദ വഹിച്ചു.
N സുരേഷ് ബാബു-( CPI)- പി മധു - NCP - കുഞ്ഞുമുഹമ്മദ് (കുഞ്ഞുട്ടി )INL.സീതി ഹാജി - നാഷനൽ ലീഗ് - ടി പ്രഭാകരൻ - CPIM -എന്നിവർ സംസാരിച്ചു - മത്തായി യോഹന്നാൻ സ്വാഗതവും - സി മുസ്തഫ നന്ദിയും പറഞ്ഞു
Post a Comment
Thanks