മുന്നിയൂർ പാറക്കടവിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി


മൂന്നിയൂർ:
പാറക്കടവ്  സ്വദേശി മണമ്മൽ കുഞ്ഞി മുഹമ്മദിന്റെ മകൻ ഇസ്മായിലിനെ ( 24 )വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 

തിരൂരിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്നു. മാതാവ് ആയിശ. സഹോദരങ്ങൾ സൈതലവി, ഹഫ്സത്ത്, ഉമ്മു ഹബീബ .  

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം  ഖബറടക്കം ഒടുങ്ങാട്ട് ചിന ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു.

Post a Comment

Thanks

Previous Post Next Post