സീനത്ത് ഗ്രൂപ്പ് ചെയർമാൻ മനരിക്കൽ റസാഖ് ഹാജി നിര്യാതനായി.


 തിരൂരങ്ങാടി:

 കോട്ടക്കൽ സീനത്ത് ടെക്സ്റ്റൈയിൽസ് ഗ്രൂപ്പ് ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ തിരൂരങ്ങാടി സ്വദേശി മനരിക്കൽ റസാഖ് ഹാജി നിര്യാതനായി. ദേഹാസ്വസ്ഥത്തെ തുടർന്ന് കോട്ടക്കൽ അൽ മാസ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.


Report:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post