മൂന്നിയൂർ: നീണ്ട 50 വർഷത്തോളം മൂന്നിയൂർ പണിക്കോട്ടുംപടി മഹല്ല് സെക്രട്ടറിയായി പ്രവർത്തിച്ച പി.കെ.മുഹമ്മദ് എന്ന ബാവു മുസ്ല്യാർ (82) മരണപ്പെട്ടു.
ഭാര്യ: സഫിയ.
മക്കൾ: PK ബഷീർ ഹാജി, ഹംസ, ഫാത്തിമ, റുഖിയ, ഹഫ്സ. മരുമക്കൾ: അബൂബക്കർ ഒറവംമ്പുറം, ഇബ്രാഹിം വേങ്ങര, അബ്ദുറഹിമാൻ കൂമണ്ണ, ആസ്യ, ഉനൈസ .
ജനാസ നിസ്കാരം (13-02-2024 ചൊവ്വ) രാവിലെ 10 മണിക്ക് പടിക്കൽ ജുമാമസ്ജിദിൽ നടക്കും.
Post a Comment
Thanks