Jugar | Annual Sports Meet 2023-24 ലോഗോ പ്രകാശനം ചെയ്തു


പി എസ് എം ഒ  കോളേജ് യൂണിയൻ 2023 24  ആനുവൽ സ്പോർട്സിന്റെ  ലോഗോ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അസീസ് സാറിൽ നിന്നും യൂണിയൻ ജനറൽ ക്യാപ്റ്റൻ അഷ്മിലിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവൻ അനീഷ് അഹ്‌മദ്‌ ഇ കെ,   സ്റ്റാഫ് ക്ലബ്ബ്  പ്രസിഡണ്ട് ഡോ. ഷിബിനു എസ്., ഡോ.ഷബീർ വിപി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Thanks

أحدث أقدم