Homeകേരളം പണിമുടക്ക് പിന്‍വലിച്ചു; റേഷന്‍ വിതരണം നാളെ പുനരാരംഭിക്കും. January 16, 2024 0 റേഷന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കരാറുകാരുടെ അനശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി ഇടപെട്ട് കരാറുകാര്‍ക്ക് നവംബറിലെ കുടിശ്ശിക അനുവദിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. സംസ്ഥാനത്ത് റേഷന്‍ വിതരണവും സംഭരണവും നാളെ പുനരാരംഭിക്കും.
Post a Comment
Thanks