പത്മിനി ടീച്ചര്‍; അനുസ്മരണ യോഗം സംഘടിപ്പിച്ചു.




കക്കാട് |  ദീർഘകാലം കക്കാട്

കക്കാട് ജിഎംയുപി സ്കൂളിൽ സേവനം ചെയ്ത പത്മിനി ടീച്ചറുടെ അനുസ്മരണ യോഗം ചേർന്നു, നഗര സഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു,    

കെ,മുഈനുല്‍ ഇസ്‌ലാം.

 അധ്യക്ഷത വഹിച്ചു. ആരിഫ വലിയാട്ട്, എം, സുജിനി,എം ടി അയൂബ്മാസ്റ്റർ, വി ഭാസ്‌കരന്‍മാസ്റ്റര്‍,  കെ.രാമന്‍മാസ്റ്റര്‍, കെ മരക്കാരുട്ടി മാസ്റ്റര്‍,  പി.കെ മൊയ്തീൻ കുട്ടി മാസ്റ്റർ.ടി.കെ സൈതലവി, ഫൈസൽ താണിക്കൽ, ജാസിം ആലിങ്ങൽ, സി.ലത്തീഫ്, കെ, എം,സിദ്ദീഖ് ,കെ, നൗഷാദ്, എം, പ്രസാദ്, ടി, മൊയ്തീൻ,

 സംസാരിച്ചു.

Post a Comment

Thanks

Previous Post Next Post