മൂന്നിയൂർ: പരപ്പനങ്ങാടി - പാറക്കടവ് റോഡിൽ വർക്ക് നടക്കുന്നതിനാൽ ജനുവരി 8 തിങ്കളാഴ്ച മുതൽ വർക്ക് പൂർത്തിയാക്കുന്നത് വരെ അനിശ്ചിത കാലത്തേക്ക് ഗതാഗതം നിരോധിച്ചതായി പി.ഡബ്ലി. യുഡി. എക്സിക്യൂട്ടി എഞ്ചിനീയർ അറിയിച്ചു.
വാഹനങ്ങൾ തയ്യിലപ്പടി - ഇരുമ്പോത്തിങ്ങൽ റോഡ്, മുട്ടിച്ചിറ - കാര്യാട് റോഡ് എന്നിവയിലൂടെ തിരിഞ്ഞ് പോവേണ്ടതാണ്.
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks