തിരൂരങ്ങാടി: തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിൽ സെക്രട്ടറി ഇല്ലാതായിട്ട് രണ്ട് മാസത്തിലധികമായി ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനെ തിരെ അടിയന്തരമായി സെക്രട്ടറിയെ നിയമിക്കണം ആവശ്യപ്പെട്ടുകൊണ്ട് ജേ. ഡയറക്ടർക്ക് പോതു പ്രവർത്തകനായ അബ്ദുൽ റഹിം പുക്കത് പരാതിയും നൽകി.
സെക്രട്ടറിയുടെ താൽക്കാലിക ചുമതല ഉണ്ടായിരുന്നത് സൂപ്രണ്ട് നസീം മിന്നായിരുന്നു ഇതിനിടയിൽ ബസ്റ്റാൻഡിൽ നിന്നും മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ടു മഞ്ഞപ്പിത്തം പടരുന്നതും വളരെയേറെ സങ്കീർണമായ ദിനങ്ങളുമായിരുന്നു.
വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു നിരവധി പരാതികൾക്കും മുറിവിളികൾക്കും ശേഷമാണ് പുതിയ സെക്രട്ടറിയായി ശ്രീ ഷംസുദ്ദീൻ ജോയിൻ ചെയ്തത് ചെയ്തത് ഇദ്ദേഹം മുൻപ് പെർഫോമൻസ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റിലും പുതിയ എൽ എസ് ജി ഡി വന്നപ്പോൾ എൽ എസ് ജിയുടെ വിജിലൻസ് ഡിപ്പാർട്ട്മെന്റിലും വർക്ക് ചെയ്തു വരികയായിരുന്നു.
Post a Comment
Thanks