⭕മലപ്പുറം വള്ളിക്കുന്ന് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടി ഇടിച്ച് 13ഓളം പേർക്ക് പരിക്ക്. പരിക്കേറ്റ വരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പരപ്പനങ്ങാടി കോഴിക്കോട് റൂട്ടിൽ ഓടുന്ന ആയിശാസ് എന്ന ബസ്സും നിർമൽയാൻ എന്ന ബസ്സു തമ്മിലാണ് കൂട്ടി യിടിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം ആണ് അപകടം.
Post a Comment
Thanks