രക്തദാന ക്യാമ്പ് നാളെ കൊടിഞ്ഞിയിൽ




കൊടിഞ്ഞി

നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സാന്ത്വനം പെയിൻ & പാലിയേറ്റീവ് കെയർ കുടുംബശ്രീ സി.ഡി.എസ്, ജി.ആർ.സി സംയുക്തമായി സംഘടിപ്പിക്കുന്ന


രക്തദാന ക്യാമ്പ്

2023 ഡിസംബർ 26 ചൊവ്വ നാളെ രാവിലെ 9 മണി മുതൽ കൊടിഞി

അക്ബർ ഓഡിറ്റോറിയത്തിൽ, 


ബോധവൽക്കരണ ക്ലാസ്


രക്തദാന ക്യാമ്പ്


(ബോധവൽക്കരണ ക്ലാസ്) ഉദ്ഘാടനം പി.കെ റഹിയാനത്ത് (പ്രസിഡണ്ട്, നന്നമ്പ്ര ഗ്രാമപഞ്ചായത്ത്)


ക്ലാസ് നയിക്കുന്നത്. അബു ഫസൽ ജൂ. ഹെൽത്ത് ഇൻസ്പെക്ടർ FHC തൃപ്രങ്ങോട്ട്


ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ പ്രഷർ, ഷുഗർ, രക്തഗ്രൂപ്പ് നിർണ്ണയം, കുട്ടികളുടെ വിഭാഗം, ദന്തരോഗ നിർണ്ണയം, തിമിര നിർണ്ണയവും കാഴ്‌ച പരിശോധനയും, സൗജന്യ കൺസൾട്ടേഷൻ


അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: 9048314 314, 8606 481 511

Post a Comment

Thanks

Previous Post Next Post