വേർപാട്

മൂന്നിയൂർ: കുന്നത്ത് പറമ്പ് ബീരാൻ പടി സ്വദേശി വെട്ടിയാട്ടിൽ മുഹമ്മദ് ഹാജി ( 80 ) നിര്യാതനായി. ഭാര്യ പാത്തുമ്മു . മക്കൾ അബ്ദുൽ കരീം , അബ്ദുൽ ഗഫൂർ ( ജിസാൻ ) കുഞ്ഞി പാത്തുട്ടി, മരുമക്കൾ ബാവ - വി.കെ. പടി, നദീറ, തസ്നി . ഖബറടക്കം   ചൊവ്വ രാവിലെ 8 മണിക്ക് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ .


അഷറഫ് കളത്തിങ്ങൽ പാറ
97446633 66

Post a Comment

Thanks

Previous Post Next Post