പെരുവള്ളൂർ: എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ സ്റ്റുഡൻ്റസ് കൗൺസിൽ പറമ്പിൽ പീടിക ദാറുസ്സലാം സുന്നി ഹയർ സെക്കൻഡറി മദ്റസയിൽ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് തേഞ്ഞി പ്പലം സോൺ ജനറൽ സെക്ര ട്ടറി അബ്ദുൽ ഗഫൂർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻ്റ് ഹിദായത്തുല്ല അദനി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാബിർ സഖാഫി നാദാപുരം വിഷയാവ തരണം നടത്തി.
കൗൺസിൽ നടപടികൾക്ക് ജില്ലാ സെക്രട്ട റി സിറാജുദ്ദീൻ താനൂർ, എം പി ഇസ്‌മായിൽ തിരൂരങ്ങാടി, സി റാജുദ്ധീൻ സഖാഫി മൂന്നിയൂർ നേതൃത്വം നൽകി.
സ്വദിഖ് അലി പെരുവള്ളൂർ സ്വാഗതവും ഹാരിസ് അദനി ചേലേമ്പ്ര നന്ദിയും പറഞ്ഞു. ഡിവിഷൻ ഭാരവാഹികളായ മു ഹ്സിൻ ശാമിൽ ഇർഫാനി, മു ഹമ്മദ് റഫീഖ് ഫാളിലി,മുഹമ്മ ദ് അൻസാർ ബുഖാരി, ഉവൈസ് സഖാഫി തലപ്പാറ, അബ്ദുൽ ബാസിത് സംസാരിച്ചു
Post a Comment
Thanks