മൂന്നിയൂർ ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ കർഷകർക്കുള്ള അറിയിപ്പ്

 


ജനകീയസൂത്രണ പദ്ധതി 2023-24 തെങ്ങു കൃഷി വികസനം ഗുണഭോക്താക്കൾ മാത്രം.


 രേഖകൾ ഹാജരാക്കേണ്ട അവസാന തിയ്യതി 2023 നവംബർ 10


 ഹാജരാക്കേണ്ട രേഖകൾ 

 1️⃣ജൈവവളം , കുമ്മായം എന്നിവ അംഗീകൃത സ്ഥാപനത്തിൽ നിന്നും വാങ്ങിയത്തിന്റെ ഒറിജിനൽ ബില്ല്. 

( ഒരു തെങ്ങിന് 260 രൂപയുടെ ജൈവവളം  വാങ്ങി ഉപയോഗിക്കുമ്പോൾ പരമാവധി 190 രൂപയും  14 രൂപയുടെ കുമ്മായം/ഡോളമേറ്റ് വാങ്ങി ഉപയോഗിക്കുമ്പോൾ പരമാവധി 10 രൂപയുമായി ആകെ  200 രൂപ നിരക്കിൽ സബ്സിഡി ലഭിക്കുന്നു.)

 2️⃣ബേങ്ക് പാസ്ബുക്കിന്റെ പകർപ്പ്. 

 3️⃣അധാർ കാർഡിന്റെ  പകർപ്പ്. 

 4️⃣2023-24 വർഷത്തെ ഭൂ നികുതി രസീതി പകർപ്പ്. 

Post a Comment

Thanks

Previous Post Next Post