പച്ചക്കറിയില്ലാ സാമ്പാർ | യൂത്ത് ലീഗ് മൂന്നിയൂർ പഞ്ചായത്ത് പ്രതിഷേധ പരിപാടി നടത്തി



അവശ്യ സാധനങ്ങളുടെ വിലവർദ്ധനക്കെതിരെ
മുസ്ലിം യൂത്ത് ലീഗ് മൂന്നിയൂർ പഞ്ചായത്ത്
പച്ചക്കറിയില്ലാ സാമ്പാർ പ്രതിഷേധ പരിപാടി നടത്തി.

പി അബ്ദുൽ ഹമീദ് മാസ്റ്റർ MLA
ഉദ്‌ഘാടനം ചെയ്തു.

പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ്
ഹനീഫ മൂന്നിയൂർ
മുഖ്യ പ്രഭാഷണം നടത്തി.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha