ഐപിസി, സിആര്‍പിസി, എവിടൻസ് ആക്ട് എന്നിവ ഭേദഗതി ചെയ്യുന്ന ബിൽ ലോക്സഭയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചാൽ വധശിക്ഷ, കൂട്ടബലാത്സഘത്തിനു 20വർഷം തടവ് തുടങ്ങിയ ഭേദഗതികളാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ഭേദഹതി ലോക്സഭയില്‍ അവതരിപ്പിച്ചത്.
Post a Comment
Thanks