ഈ വർഷത്തെ നീറ്റ് എക്സാം, SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ഡോക്ട്റേറ്റ് നേടിയവരെയും "വോയ്സ് ഓഫ് ചിനക്കൽ" വാട്സാപ്പ് കൂട്ടായ്മയുടെ കീഴിൽ അനുമോദിച്ചു.
ചിനക്കലിൽ വെച്ച് നടന്ന പരിപാടിയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.
കരീം ചെമ്പൻ, ബാവ ഹാജി മൂക്കുമ്മൽ, ഷാഹുൽ ബാലേരി, മുസ്തഫ മാളിയേക്കൽ, മുഹമ്മദ് കുട്ടി സി.എച്ച്, ഇസ്മായിൽ കോറാടൻ, ഹാരിസ് ബാലേരി, ഫിറോസ് കെ.പി തുടക്കിയവർ പങ്കെടുത്തു. റാഫി മുട്ടിച്ചിറക്കൽ സ്വാഗതം പറഞ്ഞു.
Post a Comment
Thanks