Home ചിനക്കലിൽ കടയിലേക്ക് കാർ ഇടിച്ച് കയറി March 30, 2023 0 കടയിലേക്ക് കാർ ഇടിച്ച് കയറിമൂന്നിയൂർ ചിനക്കലിൽ പ്രവർത്തിക്കുന്ന ചപ്പാത്തി കമ്പനിയിലേക്കാണ് കാർ ഇടിച്ച് കയറിയത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. കടക്കും കാറിനും ചെറിയ കേട് സംഭവിച്ചിട്ടുണ്ട്.ആളപായമില്ല
Post a Comment
Thanks