ചെമ്മാട് ഖദീജ ഫാബ്രിക്സ് ഉടമ മെതുവിൽ നാലകത്ത് എം എൻ ഹംസ ഹാജി മരണപ്പെട്ടു



◻️ ആദര സൂചകമായി നാളെ രാവിലെ 10 മുതൽ 12 വരെ ചെമ്മാട് ടൗണിൽ കടകൾ അടക്കും


ചെമ്മാട് ഖദീജ ഫാബ്രിക്സ് ഉടമ മെതുവിൽ നാലകത്ത് എം എൻ ഹംസ ഹാജി (86 ) നിര്യാതനായി.


ഭാര്യ: ആഇശുമ്മ, മക്കൾ: അശ്റഫ്, നാസർ, നൗശാദ്, ജമീല, മൈമൂനത്ത്, അസ്മാബി, ശറഫുന്നിസ, മരുമക്കൾ : മഹ്ബൂബ് മലപ്പുറം, അബ്ദുർ റഹ്മാൻ വേങ്ങര, മൊയ്തുപ്പ കോട്ടക്കൽ, സമീറ, ഫൗസിയ്യ, ഉമ്മുസൽമ സഹോദരങ്ങൾ: എം എൻ കുഞ്ഞി മുഹമ്മദ് ഹാജി എം എൻ അബ്ദുർറശീദ് ഹാജി എന്ന ബാവ, പരേതരായ എം എൻ സിദ്ദീഖ് ഹാജി, എം

എൻ സൈതലവി ഹാജി.


ജനാസ നിസ്ക്കാരം നാളെ കാലത്ത് 11-30 ന് തിരൂരങ്ങാടി നടുവിലെ പള്ളിയിൽ..

Post a Comment

Thanks

Previous Post Next Post