HomeKerala തിരൂരങ്ങാടി പോലീസ് അറീയിപ്പ്🔴 December 30, 2022 0 മലപ്പുറം തിരുരങ്ങാടി ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് 31/12/2022 രാത്രി 10മണി മുതൽ ടർഫ്, ബാറുകൾ, ഹോട്ടലുകൾ, തട്ടുകടകൾ തുടങ്ങിയ ആളുകൾ കൂടുന്ന എല്ലാ സ്ഥാപനങ്ങളും രാത്രി 10മണിക്ക് അടക്കണം എന്ന് തിരൂരങ്ങാടി പോലീസ് സബ്ഇൻസ്‌പെക്ടർ N റഫീഖ് അറീയിച്ചു
Post a Comment
Thanks