SYS പാരൻ്റ്സ് അസംബ്ലി സമാപിച്ചു.

SSLC ,+2 പരീക്ഷകളിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾക്ക് വേണ്ടി SYS മൂന്നിയൂർ സർക്കിൾ കമ്മിറ്റി സംഘടിപ്പിച്ച പാരൻ്റ്സ് അസംബ്ലി സമാപിച്ചു.

നിബ്രാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രോഗ്രാം മൂന്നിയൂർ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ കല്ലൻ ഹുസൈൻ ഉദ്ഘാടനം ചെയ്തു.

പ്രമുഖ ട്രൈനർ നവാസ് മാവൂർ ക്ലാസിന് നേതൃത്വം നൽകി.


ശംസുദ്ധീൻ നഈമി, ഇഖ്ബാൽ മാസ്റ്റർ, സൈദലവി തലപ്പാറ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Thanks

أحدث أقدم