SSF മൂന്നിയൂർ സെക്ടർ സാഹിത്യോത്സവിന് ഇന്ന് തുടക്കം


ഇരുപത്തി ഒമ്പതാമത് സെക്ടർ സാഹിത്യോത്സവിന് ഇന്ന് തുടക്കം.

ജൂലൈ 16, 17 തിയതികളിലായി കുണ്ടംകടവിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പരിപാടികൾ നടക്കുന്നത്.

പ്രമുഖ കവിയും മോട്ടിമേഷൻ സ്പീക്കറുമാർ ആൻസൻ കുറുമ്പത്തുരുത്ത് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും.




Post a Comment

Thanks

أحدث أقدم