الصفحة الرئيسيةNatonal News പാചക വാതക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചു. يوليو 05, 2022 0 ന്യൂഡൽഹി: ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചു. ഇതോടെ പാചകവാതകം നിറച്ച ഒരു സിലിണ്ടറിന് 1060 രൂപ ആയി. രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് വിലവർധിപ്പിച്ചത്.
إرسال تعليق
Thanks