മണ്ണാർക്കാട് 13കാരിയെ ഗർഭിണിയാക്കിയ സഹോദരൻ അറസ്റ്റിൽ

 


പാലക്കാട്.സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും പീഡന വാർത്ത. 13കാരി ഗർഭിണിയായ കേസിൽ പ്രായപൂർത്തിയാവാത്ത സഹോദരനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 16കാരനാണ് പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ ജുവനൈൽ ഹോമിൽ പ്രവേശിച്ചു. പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന നടപടികളിലേക്ക് കടന്നിരിക്കുകയാണ്

Post a Comment

Thanks

أحدث أقدم