പെരുവള്ളൂരിലെ കലാ-കായിക രംഗങ്ങളിലുള്ള പ്രതിഭകളെ വിവിധയിനം മത്സരങ്ങളിലൂടെ കണ്ടെത്തുന്നതിന് വേണ്ടി രൂപീകരിച്ച
"പെഗാസസ് പെരുവള്ളൂരിന്റെ"
നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന CMH Motors-Club Football Championship ന്റെ ഉത്ഘാടനം ഇന്ന് വൈകുന്നേരം 7 മണിക്ക് പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ നിർവഹിക്കുന്നു.
ഇന്ത്യൻ ഇന്റർനാഷണൽ അനസ് എടത്തൊടിക മുഖ്യാതിഥിയായി പങ്കെടുക്കും.
Post a Comment
Thanks