പാളം മുറിച്ച് കടക്കുന്നതിനിടെ പിതാവും മകളും ട്രെയിൻ തട്ടി മരിച്ചു
0
താനാളൂർ: റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു. മരിച്ചത് തലക്കടത്തുർ സ്വദേശി അസീസ്(42) മകൾ മകൾ അജ്വ മർവ (10) എന്നിവരാണ്.
മലപ്പുറം താനൂർ റയിൽവേ സ്റ്റേഷന് സമീപം ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്.
إرسال تعليق
Thanks