മമ്പുറത്ത് പോലീസ് ജീപ്പ് മറിഞ്ഞു, എസ് ഐ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

 





തിരൂരങ്ങാടി പോലീസ് ജീപ്പ് മമ്പുറത്ത് മറിഞ്ഞു 3 പേർക്ക് നിസ്സാര പരിക്ക്. എസ് ഐ ഉൾപ്പെടെ 3 പോലീസുകാരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. തിരൂരങ്ങാടി വലിയ പള്ളിയുടെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. ഇന്ന് രാത്രി 8 മണിക്കാണ് സംഭവം. നാട്ടുകാർ ചേർന്ന് വാഹനം ഉയർത്തി

Post a Comment

Thanks

Previous Post Next Post