പ്രത്യേക അറിയിപ്പ്
തലപ്പാറയിൽ ഉറവിടമറിയാത്ത 30 കാരന് കോവിഡ് സ്ഥിതീകരിച്ചതിനാൽ അവൻ ജോലി ചെയ്ത തലപ്പാറ ഖൈറ മാളിലുള്ള പാരിസ് ബേക്കറിയിൽ കഴിഞ്ഞ മാസം 27 ന് ശേഷം ഇടപഴകിയവർ സ്വയം കോറന്റെയിനിൽ കഴിയണമെന്നും എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉള്ളവർ മൂന്നിയൂർ P H C യുമായി ബന്ധപ്പെടണമെന്നും അറിയിക്കുന്നു
എന്ന്
കുട്ടശ്ശേരി ഷരീഫ
പ്രസിഡന്റ്
മൂന്നിയൂർ ഗ്രാമ പഞ്ചായത്ത്
Post a Comment
Thanks