മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രത്യേക അറിയിപ്പ്

പ്രത്യേക അറിയിപ്പ്
തലപ്പാറയിൽ ഉറവിടമറിയാത്ത 30 കാരന് കോവിഡ് സ്ഥിതീകരിച്ചതിനാൽ അവൻ ജോലി ചെയ്ത തലപ്പാറ ഖൈറ മാളിലുള്ള പാരിസ് ബേക്കറിയിൽ കഴിഞ്ഞ മാസം 27 ന് ശേഷം ഇടപഴകിയവർ സ്വയം കോറന്റെയിനിൽ കഴിയണമെന്നും എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉള്ളവർ മൂന്നിയൂർ P H C യുമായി ബന്ധപ്പെടണമെന്നും അറിയിക്കുന്നു
എന്ന്
കുട്ടശ്ശേരി ഷരീഫ
പ്രസിഡന്റ്
മൂന്നിയൂർ ഗ്രാമ പഞ്ചായത്ത്

Post a Comment

Thanks

أحدث أقدم