മൂന്നിയൂർ കുന്നത്ത്പറമ്പ് സ്വദേശിയും പ്രമുഖ മുങ്ങൽ വിദക്തനുമായ കല്ലാക്കൻ ബിരാൻ കുട്ടി എന്നവർ ഇന്ന് വെള്ളി (07-08-20) രാവിലെ 6.30 ന് മരണപ്പെട്ടു.
വെള്ളത്തിലെ ആഴകയങ്ങളിൽ മുങ്ങി താഴ്ന്നിട്ട് കണ്ട് കിട്ടാത്തവരെ മുങ്ങി എടുക്കുന്നതിൽ അദി വിദഗ്ദ്ധനായിരുന്നു നമ്മുടെ ബീരാൻകുട്ട്യാക്ക
ഫയർഫോഴ്സ് പോലും വന്നിട്ട് മുങ്ങി എടുക്കാൻ സാധിക്കാത്ത സമയത്തും രക്ഷകനാകുന്നത് നമ്മുടെ ബീരാൻ കുട്ട്യാക്കയായിരിക്കും
എത്രയോ തവണ പാതിരാത്രികളിൽ ദൂരദിക്കുകകളിലുള്ള പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചു പറയുമ്പോൾ ഒരു മടിയും കൂടാതെ ഒരു പ്രതിഫലവും പറ്റാതെ അവിടെങ്ങളിൽ ചെന്ന് ഒരുപാട് ബോഡികൾ മുങ്ങിയെടുത്തിട്ടുണ്ട് നമ്മുടെ നാടിന്റെ അഭിമാനമായിരുന്ന,മൂന്നിയൂർ എന്ന നമ്മുടെ നാടിന്റെ യശസ്സ് വാനോളം ഉയർത്തിയ ആളെയാണ് നമുക്ക് നഷ്ടപെട്ടിരിക്കുന്നത്
നാഥൻ അവരുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ. അവരുടെ എല്ലാ തെറ്റുകളും നാഥൻ പൊറുത്തു കൊടുക്കുമാറാകട്ടെ

Post a Comment
Thanks