മലപ്പുറം ജില്ലയില്‍ 114 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ 114  പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് എട്ട്) 114 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധ സ്ഥിരീകരിച്ചത് 100 പേര്‍ക്ക്
ഉറവിടമറിയാതെ 11  പേര്‍ക്ക് രോഗബാധ

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

കോട്ടക്കല്‍ സ്വദേശിനി (23), ഒഴൂര്‍ സ്വദേശി (36), ഓമാനൂര്‍ സ്വദേശി (24), പൊന്മള സ്വദേശി (35), കോഡൂര്‍ സ്വദേശി (29), കോഡൂര്‍ സ്വദേശിനി (36), കോഡൂര്‍ സ്വദേശിനി (30), കോഡൂര്‍ സ്വദേശി (25), കോഡൂര്‍ സ്വദേശി (30), തിരൂര്‍ സ്വദേശി (25), താനാളൂര്‍ സ്വദേശി (17), താനാളൂര്‍ സ്വദേശി (41), ഈശ്വരമംഗലം സ്വദേശി (55), ഈശ്വരമംഗലം സ്വദേശിനി (43), ഈശ്വരമംഗലം സ്വദേശി (30), വെട്ടം സ്വദേശിനി (52), താനാളൂര്‍ സ്വദേശി (52), പെരുവെള്ളൂര്‍ സ്വദേശി (57), എ.ആര്‍ നഗര്‍ സ്വദേശി (42), തിരൂര്‍ സ്വദേശി (30), തിരൂരങ്ങാടി സ്വദേശി (45), പെരുവെള്ളൂര്‍ സ്വദേശിനി (30), കോട്ടക്കല്‍ സ്വദേശി (25), തിരൂരങ്ങാടി സ്വദേശി (33), വാഴയൂര്‍ സ്വദേശി (24), തിരൂരങ്ങാടി സ്വദേശി (23), മമ്പാട് സ്വദേശിനി (64), കരുവാരകുണ്ട് സ്വദേശി (29), കരുവാരകുണ്ട് സ്വദേശിനി (35), എ.ആര്‍ നഗര്‍ സ്വദേശി (അഞ്ച്), കോട്ടക്കല്‍ സ്വദേശി (30), ഊര്‍ങ്ങാട്ടിരി സ്വദേശി (33), കരുവാരകുണ്ട് സ്വദേശി (21), കൊണ്ടാട്ടി സ്വദേശി (45), ഊര്‍ങ്ങാട്ടിരി സ്വദേശി (26), ഊര്‍ങ്ങാട്ടിരി സ്വദേശി (55), കരിങ്ങാപ്പാറ സ്വദേശി (32), ആന്തിയൂര്‍ക്കുന്ന് സ്വദേശി (17), കൊട്ടപ്പുറം സ്വദേശിനി (31), കൊട്ടപ്പുറം സ്വദേശിനി (71), ആന്തിയൂര്‍കുന്ന് സ്വദേശിനി (67), ആന്തിയൂര്‍കുന്ന് സ്വദേശിനി (മൂന്ന്), ആന്തിയൂര്‍കുന്ന് സ്വദേശി (77), കോട്ടക്കല്‍ പാണ്ടമംഗലം സ്വദേശി (47), കോട്ടക്കല്‍ സ്വേദേശി (27), കൊണ്ടോട്ടി സ്വദേശിനി (30), കൊട്ടപ്പുറം സ്വദേശിനി (ഏഴ്), കൊണ്ടോട്ടി സ്വദേശി (67), കൊണ്ടോട്ടി സ്വദേശി (13), പെരുവെള്ളൂര്‍ സ്വദേശിനി (20), കൊണ്ടോട്ടി സ്വദേശി (ഏഴ്), പെരുവെള്ളൂര്‍ സ്വദേശി (ആറ്), കൊട്ടപ്പുറം സ്വദേശിനി (18), കൊട്ടപ്പുറം സ്വദേശി (12), ഐക്കരപ്പടി സ്വദേശി (36), പെരുവെള്ളൂര്‍ സ്വദേശി (10), പെരുവെള്ളൂര്‍ സ്വദേശിനി (51), പുളിക്കല്‍ സ്വദേശി (66), ഊര്‍ങ്ങാട്ടിരി സ്വദേശിനി (11), വെറ്റിലപ്പാറ സ്വദേശിനി (28), അരീക്കോട് സ്വദേശി (23), വാണിയമ്പലം സ്വദേശി (68), ആലംകോട് ഒതളൂര്‍ സ്വദേശി (18), തിരൂരങ്ങാടി സ്വദേശി (23), തിരൂരങ്ങാടി സ്വദേശി (39), തുരൂരങ്ങാടി സ്വദേശി (31), തിരൂര്‍ സ്വദേശിനി (20), തിരൂര്‍ സ്വദേശി (40), തിരൂര്‍ സ്വദേശി (21), കോട്ടക്കല്‍ സ്വദേശി (19), തിരൂര്‍ സ്വദേശി (16), തിരൂര്‍ സ്വദേശിനി (26). തിരൂര്‍ സ്വദേശിനി (17), തിരൂര്‍ സ്വദേശിനി (അഞ്ച്), തിരൂര്‍ സ്വദേശിനി (22), തിരൂര്‍ സ്വദേശിനി (മൂന്ന്), തിരൂര്‍ സ്വദേശിനി (80), കോട്ടക്കല്‍ സ്വദേശി (മൂന്ന്), എടരിക്കോട് സ്വദേശി (54), കോട്ടക്കല്‍ സ്വദേശിനി (40), എ. ആര്‍ നഗര്‍ സ്വദേശി (68), കൊട്ടപ്പുറം സ്വദേശി (12), ഐക്കരപ്പടി സ്വദേശിനി (27), കൊണ്ടോട്ടി സ്വദേശിനി (52), തേഞ്ഞിപ്പലം സ്വദേശി (49), പുത്തൂര്‍ പള്ളിക്കല്‍ സ്വദേശിനി (70), പത്തപ്പിരിയം സ്വദേശി (26), താഴേക്കോട് അരക്കുപറമ്പ് സ്വദേശി (34), ചീക്കോട് സ്വദേശി (35) എന്നിവര്‍ക്കും ഉറവിടമറിയാതെ ആരോഗ്യ പ്രവര്‍ത്തകനായ മലപ്പുറം കുന്നുമ്മല്‍ സ്വദേശി (39), പുളിക്കല്‍ സ്വദേശിനി (65), വള്ളുവമ്പ്രം മുസ്ല്യാര്‍പീടിക സ്വദേശി (47), തൃപ്പനച്ചി സ്വദേശി (68), കാവനൂര്‍ സ്വദേശി (44), നെടുവ സ്വദേശി (50), തിരൂരങ്ങാടി സ്വദേശി (15), കൊട്ടപ്പുറം സ്വദേശിനി (ഏഴ്), ഒതുക്കുക്കങ്ങല്‍ സ്വദേശി (24), പെരിന്തല്‍മണ്ണ സ്വദേശി (41), പൂക്കോട്ടൂര്‍ സ്വദേശിനി (29) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

തമിഴ്‌നാട്ടില്‍ നിന്നെത്തിയവരായ വെളിമുക്ക് സ്വദേശി (30), മൂന്നിയൂര്‍ സ്വദേശി (28), വള്ളുവമ്പ്രം സ്വദേശി (39), കര്‍ണ്ണാടകയില്‍ നിന്നെത്തിയ മമ്പുറം സ്വദേശിനി (25), പാണ്ടിക്കാട് സ്വദേശി (28), മഹാരാഷ്ട്രയില്‍ നിന്നെത്തിയ പെരുമ്പിലാവ് സ്വദേശി (23) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

സൗദിയില്‍ നിന്നെത്തിയവരായ മാറഞ്ചേരി സ്വദേശിനി (28), പറമ്പില്‍പീടിക ചീനിക്കല്‍ സ്വദേശി (29), കാളികാവ് സ്വദേശി (47), കാളികാവ് സ്വദേശി (54), കോഡൂര്‍ ഒറ്റത്തറ സ്വദേശിനി (26), ദുബായില്‍ നിന്നെത്തിയവരായ പൊന്നാനി പാലപ്പെട്ടി സ്വദേശി (36), കണ്ണമംഗലം സ്വദേശി (39), വളാഞ്ചേരി സ്വദേശി (46) എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയ ശേഷവും രോഗം സ്ഥിരീകരിച്ചു.



കോവിഡ് ബാധിച്ച് പള്ളിക്കല്‍  സ്വദേശിനി മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പട്ടമ്പി സ്വദേശിയും മരിച്ചു

ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. പള്ളിക്കല്‍  സ്വദേശിനി നഫീസയാണ് (52) കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച്  മരിച്ചവരുടെ എണ്ണം പതിനേഴായി. പ്രമേഹം, രക്തസമ്മര്‍ദ്ദം, വൃക്ക സംബന്ധമായ രോഗം എന്നിവ അലട്ടിയിരുന്ന നഫീസ  സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതയായത്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 24നാണ് നഫീസയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍  കടുത്ത  ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തി. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് നോണ്‍ ഇന്‍വേസീവ് വെന്റിലേറ്ററിലേക്ക് മാറ്റി സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി നല്‍കി. ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് എട്ടിന് രാവിലെ നഫീസ മരണത്തിന് കീഴടങ്ങി. ഇവരുടെ കുടുംബാംഗങ്ങളായ നാല് പേര്‍ കോവിഡ് സ്ഥിരീകരിച്ച്  മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലാണ്.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് ജില്ലയിലെ പട്ടാമ്പി വിളയൂര്‍ സ്വദേശിനി പാത്തുമ്മ (76) യും മരണത്തിന് കീഴടങ്ങി. കടുത്ത ശ്വാസ തടസവും വയറുവേദനയുമായാണ് ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പാത്തുമ്മയെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.
ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കോവിഡ്, ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ കണ്ടെത്തിയതോടെ കോവിഡ് ഐസിയുവില്‍ പ്രവേശിപ്പിച്ചു. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതോടെ നോണ്‍ ഇന്‍വേസീവ് വെന്റിലേറ്ററിലേക്ക് മാറ്റി സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി,  കടുത്ത കോവിഡ് ന്യൂമോണിയ ബാധിതര്‍ക്ക് മാത്രം കൊടുക്കുന്ന ഇഞ്ചക്ഷന്‍ റംഡസവിര്‍ എന്നിവ   നല്‍കി. ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 1.40ന് പാത്തുമ്മ  മരണത്തിന് കീഴടങ്ങുകയായിരുന്നു.

Post a Comment

Thanks

Previous Post Next Post