കൊണ്ടോട്ടി ടൗണിലും ഗ്രാമപ്രദേശത്തേക്കുള്ള റോഡിലും മറ്റും സുരക്ഷ ക്രമീകരണത്തിനായാണ് താലൂക്ക് ദുരന്ത നിവാരണ സേന വളണ്ടിയർമാർ കൊണ്ടോട്ടി പോലീസിനെ സഹായിക്കാൻ എത്തിയത്. കുറുപത്ത്, പുളിക്കൽ, എടവണ്ണപാറ റോഡ്, കോടങ്ങാട്, സ്റ്റാർ ജംഗ്ഷൻ, തുറക്കൽ തുടങ്ങിയ ഭാഗത്താണ് സമ്പൂർണ ലോക്ക് ഡൗൺ ദിനത്തിൽ സേവനത്തിന് എത്തിയത്. എട്ട് വളണ്ടിയർമാരാണ് രാവിലെ തൊട്ട് ഇവിടെ സേവനം ചെയുന്നത്.

Post a Comment
Thanks