ദേശീയപാത തലപ്പാറ അരീത്തോട് ഗുഡ്സ് ഓട്ടോയും ഓട്ടോയും കൂട്ടിയിടിച്ചു അപകടം

ദേശീയപാത തലപ്പാറ അരീത്തോട് ഗുഡ്സ് ഓട്ടോയും ഓട്ടോയും കൂട്ടിയിടിച്ചു അപകടം. 3 പേർക്ക് പരിക്ക്.
2 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല

അപകടത്തിൽ പെട്ട വാഹനങ്ങളുടെ നമ്പർ

ഗുഡ്സ്: KL56 G 4575.

ഓട്ടോ: KL 65 H 4043

Post a Comment

Thanks

أحدث أقدم