കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വ്വകലാശാലയും അടച്ച് പൂട്ടി
കോവിഡ് 19 രോഗ വ്യാപനത്തെ തുടര്‍ന്ന് കൊണ്ടോട്ടി താലൂക്കിനെ പൂര്‍ണ്ണമായി കണ്ടയ്‌ന്മെന്റ് മേഖലയായി പ്രഖ്യാപിച്ചതിനാല്‍ കാലിക്കറ്റ് സര്‍വകലാശാല ഓഫീസുകള്‍ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ പ്രവര്‍ത്തിക്കുന്നതല്ലെന്ന് സര്‍വ്വകലാശാല അറിയിച്ചു.
അത്യാവശ്യ സേവനങ്ങള്‍ മാത്രമേ ഇനി മുതല്‍ ഉണ്ടാവുകയുള്ളൂ. അത്യാവശ്യ സര്‍വ്വീസുകളായ സെക്യൂരിറ്റി, വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി, ഫിനാന്‍സ് എന്നീ വിഭാഗങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. നേരത്തേ നിശ്ചയിച്ച യോഗങ്ങളും പരിപാടികളും മാറ്റി വെച്ചിട്ടുണ്ട്.

Post a Comment
Thanks