കോവിഡ് ചികിത്സ കഴിഞ്ഞു വീട്ടിൽ മടങ്ങി എത്തിയ ശേഷം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കമാലുദ്ധീൻ (45 ) വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു
0
കോവിഡ് ചികിത്സ കഴിഞ്ഞു വീട്ടിൽ മടങ്ങി എത്തിയ ശേഷം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആലിൻ ചുവട് സ്വദേശി കമാലുദ്ധീൻ (45 ) വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു .റീ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇൻക്വസ്റ്റ് നടത്തിയ എസ് ഐ ഉൾപ്പെടെയുള്ളവർ ക്വാറന്റീനിൽ പ്രവേശിച്ചു.
Post a Comment
Thanks