ഉമ്മർ കുട്ടി കേയി അസ്മരണ യോഗം സംഘടിപ്പിച്ചു


  പരപ്പനങ്ങാടി : പുരോഗമന കലാസാഹ്യതസംഘം പരപ്പനങ്ങാടി യൂണിറ്റ് കമ്മറ്റി മുൻകാല പ്രവർത്തകൻ ഉമ്മർ കുട്ടി കേയി അസ്മരണ യോഗം സംഘടിപ്പിച്ചു.

കെ എസ് ടി എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.ജെ. ഷൈൻ ടീച്ചർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. സി.പി. സക്കറിയ അനുസ്മരണ പ്രഭാഷണം നടത്തി.

 പുരോഗമന കലാസാഹിത്യ സംഘം തിരൂരങ്ങാടി മേഖല സെക്രട്ടറി പി സോമസുന്ദരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പരപ്പനങ്ങാടി യൂണിറ്റ് സെക്രട്ടറി കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കെ. സുധീഷ് നന്ദി പറഞ്ഞു

Post a Comment

Thanks

أحدث أقدم