താനൂർ: ഒഴൂർ സ്വദേശി പരേതനായ വെള്ളാലി സെയ്തലവി ഹാജി യുടെ മകൻ അർസാർ വെള്ളാലി (45) നിര്യാതനായി.
പ്രവാസിയായിരുന്ന അൻസാർ മകളുടെ വിവാഹ ആവശ്യാർത്ഥം കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്.
(സാമൂഹ്യ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരുന്ന അൻസാർ രണ്ടു പതിറ്റാണ്ടു കാലത്തിലേറെയായി സൗദി ഖമീസ് മുഷൈത്തിൽ ജോലി ചെയ്തു വരികയായിരുന്നു)
ഉമ്മ പരേതയായ ഫാത്തിമ.
മക്കൾ: സോന, അൻഷ. അയാൻ
സഹോദരങ്ങൾ: ഉമർ, ഷൗക്കത്ത്, ഷെരീഫ്, ഖൈറു., അസ്മ, സൈഫു.
ജനാസ കബറടക്കം തലക്കട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സമയം പിന്നീട് അറിയിക്കും.

إرسال تعليق
Thanks