തിരുവനന്തപുരം:ദേശീയ അധ്യാപക പരിഷത്ത് മയിൽപ്പീലി മാസികയുമായി സഹകരിച്ച് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ സ്കോളർഷിപ്പ് മത്സരം സംഘടിപ്പിക്കുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അനുമതി നൽകിയത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയാതെ . സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ അവശ്യപ്പെട്ടു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks