സ്വലാത്ത് വാർഷികവും ഇശൽ വിരുന്നും നഅതെ ശരിഫും 2026 ശനി നവംബർ 14 ശനി
തെയ്യാല വെങ്ങാട്ടമ്പലം മസ്ജിദുൽ ഹുദ ശാദുലി നഗറിൽ നടക്കും.
വൈകുന്നേരം 5 മണിക്ക് PMS തങ്ങൾ ലത്തിഫി തെയ്യാല പതാക ഉയർത്തും. ശേഷം നടക്കുന്ന മൗലിദ് പാരായന മജ്ലിസിന് ഷംസുദ്ദീൻ മുസ് ലിയാർ തെയ്യാല, യൂസുഫ് ഫാളിലി ചേറൂർ നേതൃത്വം നൽകും.
സയ്യിദ് PMS തങ്ങൾ ബ്രാലം തൃശ്ശൂര്‍ പ്രഭാഷണം നടത്തും.
ശേഷം നടക്കുന്ന ഇശൽ വിരുന്നിൽ ഡോക്ടർ: കോയ കാപ്പാട് , നിയാസ് കാന്തപുരം, മജീദ് ഓമാനൂര്‍ തുടങ്ങിയവരും
നഅതെ ശരിഫിന് ഷഹ്സാദ് ഖാദിരി ഉത്തർപ്രദേശ് എന്നിവരും നേതൃത്വം നൽകും.

Post a Comment
Thanks