കൊടിമരത്ത് വാഹനാപകടം തൃശൂർ സ്വദേശികൾക്ക് പരിക്കേറ്റു


വെന്നിയൂർ കൊടിമരത്തിനു സമീപം ദേശീയ പാതയിൽ ലോറിക്ക് പുറകിൽ മിനി പിക്കപ്പ് ഇടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു. 

വാഹനാപകടത്തെ തുടർന്ന് വണ്ടിയിൽ കാൽ കുടുങ്ങിയ ഡ്രൈവറുടെ സഹായിയെ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്നു പുറത്തേത്തിച്ചു.

 കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ ഒല്ലൂർ സ്വദേശികൾ ആണ്‌ പരിക്കേറ്റവർ

Post a Comment

Thanks

أحدث أقدم