മൂന്നിയൂർ പഞ്ചായത്ത് ഭിന്ന ശേഷി കലാകായിക മേള 2026

 


മൂന്നിയൂർ പഞ്ചായത്ത് ഭിന്നശേഷി കലാ കായിക മേള നടത്തുന്നതിന്ന് മുന്നൊരുക്കത്തിൻ്റെ ഭാഗമായി 12 - 10- 2026 തിങ്കളാഴ്ച 2 -30 ന് പഞ്ചായത്ത് ഹാളിലേക്ക് യോഗം വിളിച്ച് ചേർത്തിട്ടുണ്ട്


സ്വാഗത സംഘ രൂപീകരണ യോഗത്തിലേക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ, ഭിന്നശേഷി സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു


        പ്രസിഡണ്ട്

മൂന്നിയൂർ പഞ്ചായത്ത്

Post a Comment

Thanks

Previous Post Next Post